Kerala PSC Renaissance in kerala Questions and Answers

1. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

Answer: അദ്വൈത പഞ്ചരം, ക്രിസ്തുമത നിരൂപണം, ആദിഭാഷ

2. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?

Answer: പൊയ്കയിൽ അപ്പച്ചൻ

3. ഡോ.പൽപു ജനിച്ച സ്ഥലം?

Answer: പേട്ട (തിരുവനന്തപുരം)

4. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

5. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

Answer: ആലുവ സമ്മേളനം

6. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

Answer: ഗുരു

7. "മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

Answer: ടി ഭാസ്ക്കരൻ

8. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

9. അറിവ്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

10. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

Answer: 1851 ജൂൺ 3

11. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

Answer: ശൈവപ്രകാശ സഭ

12. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

Answer: പേട്ടയിൽ രാമൻപിള്ള ആശാൻ

13. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

14. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

Answer: യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

15. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

16. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

17. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )

18. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

Answer: കെ. കേളപ്പൻ

19. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?

Answer: വി.ടി ഭട്ടതിപ്പാട്

20. കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share