Kerala PSC Questions and Answers

1. ഇന്ത്യയിൽ വച്ചു കൊല്ലപ്പെട്ട ഏക വൈസ്രോയി

Answer: മായോ പ്രഭു

2. ശരിയായ പദം ഏത്

Answer: ഭ്രഷ്ട്

3. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം

Answer: സിറ്റ്‌സര്‍ലണ്ട്‌

4. ഇന്ത്യയിൽ ഏറ്റവും കൂടതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

Answer: ഉത്തർപ്രദേശ്

5. The opposite word in meaning to novice is :

Answer: veteran

6. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ?

Answer: ജീവകം K

7. An amount is divided among P,O,R in the ratio 2:5:7 if P’s share is Rs 3,000 then the diference between the shares of Q and R is :

Answer: Rs 3,000

8. On `14^(th)` Janauary 2017 which city in Kerala declared as the `1^(st)` elderly friendly city of Kerala ?

Answer: Kozhikkode

9. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Answer: ടീസ്റ്റ

10. സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച " ഉത്തിഷ്ഠതാ ജാഗ്രതാ പ്രാവ്യവരാൽ നി ബോധിത" എന്ന വാചകം ഏത് ഉപനിഷത്തിൽ നിന്നാണ്

Answer: കഠോപനിഷത്ത്.

11. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?

Answer: മുഴുപ്പിലങ്ങാടി

12. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി

13. ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടാത്ത രോഗം ഏത്..??

Answer: പോളിയോ

14. പ്രതിരോധ വകുപ്പ് കെെകാരൃ ചെയ്യന്നത്

Answer: നിർമ്മലാ സീതാരാമൻ

15. Who was the first minister in charge of Forest?

Answer: KC George

16. Which is called, Rooftop of the World?

Answer: Bolivia

17. The new moon–

Answer: rises at dawn and sets at sunset

18. The word ‘Agriculture’ is derived from—

Answer: Latin

19. Which of the following is TPS variety of Potato ?

Answer: HPS-1/113

20. The word 'affluent' means:

Answer: rich

Facebook Page Whatsapp Share Twitter Share Google Plus Share