Kerala PSC Renaissance in kerala Questions and Answers 12

221. കുമാരഗുരുവിൻറെ ജന്മസ്ഥലം?

Answer: ഇരവിപേരൂർ

222. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആരാണു

Answer: ജി.പി. പിള്ള

223. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

Answer: തലശ്ശേരി

224. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

Answer: മഹാത്മാഗാന്ധി

225. NSS was formed in?

Answer: 31 October 1914

226. ഏത് കൃതിയിലെ വരികളാണ്"അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

Answer: ആത്മോപദേശ ശതകം

227. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

Answer: നെയ്യാർ(1888 )

228. തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

229. ‘ചിദംബരാഷ്ടകം’ രചിച്ചത്?

Answer: : ശ്രീനാരായണ ഗുരു

230. അയ്യാവഴിയുടെ ചിഹ്നം?

Answer: തീജ്വാല വഹിക്കുന്ന താമര

231. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

Answer: ശിവൻ

232. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

233. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

234. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

235. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?

Answer: അമൃതവാണി & പ്രബുദ്ധ കേരളം

236. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ(1907)

237. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

Answer: കൊച്ചി മഹാരാജാവ്

238. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

Answer: 1910 സെപ്തംബർ 26

239. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?

Answer: കെ.കണ്ണൻ നായർ

240. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?

Answer: 1966

Facebook Page Whatsapp Share Twitter Share Google Plus Share