Kerala PSC Maths Questions and Answers

1. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

2. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം?

Answer: 20

3. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?

Answer: 5280

4. The average of three numbers is 135. The largest number is 180 and the drlterence between the other is 25. The smallest number is

Answer: 100

5. Which one of the following is not a prime number

Answer: 71

6. 3 മീറ്റർ തുണിയുടെ വില 425.10 ആയാൽ 5 മീറ്റർ തുണിയുടെ വില എത്രയാണ്

Answer: 708.5

7. 20 people takes 18 days to complete a work . How many days would 15 people take to complete the work?

Answer: 24

8. A : B = 3 : 4 ഉം B : C = 3 : 5 ഉം ആയാല്‍ A : B : C എത്ര?

Answer: 9 : 12 : 20

9. 1/100 X 0.1X1/10 ന്‍റെ വിലയെത്ര ?

Answer: 0.0001

10. ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി.ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?

Answer: 5.6

11. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?

Answer: 2 :1

12. In a class of 60 students 55% are boys. The number of girls in the class is :

Answer: 27

13. How many countries have dual – GST model?

Answer: 2

14. ഒരു സ്കൂളിലെ 25 കുട്ടികൾ പരസ്പരം സമ്മാനങ്ങൾ കൈമാറിയാൽ ആകെ സമ്മാനങ്ങളുടെ എണ്ണം എത്ര ?

Answer: 600

15. 12 പേർ 24 ദിവസം കൊണ്ട് 36 മരം മുറിക്കുന്നു എങ്കിൽ ഒരാൾക്ക് 12 മരം മുറിക്കാൻ എത്ര ദിവസം വേണം ?

Answer: 96.

16. If ART is represented by 2697 then TAP is represented by:

Answer: 72611

17. In a mixture of 35 litres, the ratio of milk and water is 5 : 2. Another 5 litres of milk is added to the mixture. The ratio of milk and water in the new mixture is—

Answer: 3 : 1

18. A trader marks an article at 30% more than the cost price. He gives 10% discount to his customers and gains Rs. 25·50 per article. The cost price of the article is—

Answer: Rs. 150

19. The price of sugar is increased by 25%. How much per cent should a man decrease his consumption so that there is no increase in his expenditure ?

Answer: 20%

20. If tan A = n sin B and sin A = m sin B, then the value of cos2 A is—

Answer: m2/n2

Facebook Page Whatsapp Share Twitter Share Google Plus Share