Kerala PSC Renaissance in kerala Questions and Answers 17

321. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?

Answer: അയ്യങ്കാളി

322. In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva

Answer: 1924

323. Who was the founder of Vala Samudaya Parishkarini Sabha ?

Answer: Pandit Karuppan

324. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

325. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

326. ബാലാക്ളേശം രചിച്ചത്

Answer: പണ്ഡിറ്റ് കറുപ്പൻ

327. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

Answer: ശ്രീനാരായണഗുരു

328. The original name of Thycaud Ayya was?

Answer: Subharayan

329. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

330. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

Answer: വൈകുണ്ഠ സ്വാമികൾ

331. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

332. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

Answer: സുബ്ബരായൻ

333. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

Answer: അയ്യങ്കാളി

334. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

335. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

336. ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ 1917

337. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

Answer: 1936

338. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: എങ്ങണ്ടിയൂർ

339. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

Answer: 1871 ജനുവരി 3

340. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

Answer: ചേറായി

Facebook Page Whatsapp Share Twitter Share Google Plus Share