Kerala PSC World Questions and Answers

1. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

2. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന

Answer: ബ്രെക്സിറ്റ്

3. Ethihath Airlines is the official flight service of which country

Answer: UAE

4. Who is the president of France

Answer: Emmanuel Macron

5. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

6. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

7. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

8. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

9. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

10. 2017-ലെ National Women Congress Parliament പ്രമേയം

Answer: Empowering Women - Strengthening Democracy

11. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം

Answer: മിന്നെസോട്ട

12. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍

Answer: അമേരിക്ക and ആസ്‌ട്രേലിയ

13. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക്

Answer: ജിബ്രാൾട്ടർ കടലിടുക്ക്

14. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

Answer: അമേരിക്ക

15. 'Depsang’ and ‘Demchok’ are _____

Answer: The standoff between India-China troops

16. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

17. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്

Answer: 10017

18. Representation of Travancore in the constituent assembly

Answer: 6

19. Sakheel Abbasi is associated with which game?

Answer: Hockey

20. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

Facebook Page Whatsapp Share Twitter Share Google Plus Share