Kerala PSC Renaissance in kerala Questions and Answers 18

341. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?

Answer: 1914

342. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

Answer: 1939

343. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

344. ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?

Answer: സി.കേശവൻ

345. The leader of Kallumala Samaram?

Answer: Ayyankali

346. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

Answer: വയൽവാരം വീട്

347. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

Answer: അഷ്ടഭുജാകൃതി

348. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

Answer: 1882

349. സമത്വസമാജം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

350. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

Answer: വൈകുണ്ഠ സ്വാമികൾ

351. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

Answer: സ്വാതി തിരുനാൾ

352. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: ചിത്രകൂടം (വെങ്ങാനൂർ)

353. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

354. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

Answer: കാരാട്ട് ഗോവിന്ദമേനോൻ

355. ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

356. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

357. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

Answer: ഡോ.പൽപ്പു

358. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?

Answer: പദ്മനാഭൻ

359. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

Answer: സ്വദേശാഭിമാനി

360. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share