Kerala PSC Renaissance in kerala Questions and Answers 13

241. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?

Answer: വേലുത്തമ്പി ദളവ

242. Who was the founder of \'Yogakshema Sabha\'

Answer: V.T. Bhattathiripad

243. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

Answer: 1852

244. കല്ലുമാല സമരം നയിച്ചത്?

Answer: അയ്യങ്കാളി

245. "I met a real man in Malabar"who said this lines about Chattambi Swami?

Answer: Swami Vivekanandan

246. The journal in which Malayalam translation of Quran was published?

Answer: Deepika

247. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

248. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Answer: ശിവഗിരി

249. ദൈവദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

250. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

Answer: 1809 മാർച്ച് 12

251. ചട്ടമ്പിസ്വാമികളുടെ ഭവനം?

Answer: ഉള്ളൂർക്കോട് വിട്

252. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

Answer: എം നിസാർ & മീന കന്തസ്വാമി

253. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

254. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

Answer: ജാതിക്കുമ്മി

255. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?

Answer: പൊയ്കയിൽ യോഹന്നാൻ

256. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

Answer: 1968 മാർച്ച് 6

257. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

258. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

Answer: 1916

259. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

Answer: പെരുന്ന

260. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share