Kerala PSC Sports Questions and Answers

1. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

2. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?

Answer: ടിനു യോഹന്നാൻ

3. 2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു?

Answer: മൈക്കൽ ക്ലാർക്ക്

4. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

5. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

6. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

7. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

8. First Indian woman to climb Mt.Everst

Answer: Bachendri Pal

9. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

10. Ezra cup is associated with which sport?

Answer: Polo

11. American cup is associated with which sport

Answer: Sailing match race

12. ലോകത്തെ ബാസ്കറ്റ്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്നത്

Answer: ഫിബ

13. Bull fighting is the National games of ____?

Answer: Spain

14. The total number of black squares and white squares in a chess board?

Answer: 64

15. The first Asian Country to host the world cup football?

Answer: Japan and South Korea

16. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

17. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

18. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?

Answer: ഖത്തര്‍

19. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

20. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?

Answer: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Facebook Page Whatsapp Share Twitter Share Google Plus Share