Kerala PSC Renaissance in kerala Questions and Answers 16

301. Who founded an organisation called \'Samatva Samajam\'

Answer: Vaikunda Swami

302. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.പരമുപിള്ള

303. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

304. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ

Answer: പൊയ്കയിൽ അപ്പച്ചൻ

305. Who is the ideal model for Vagbhatananda's social activities?

Answer: Rajaram Mohan Roy

306. Name of the magazine established by Vagbhatananda?

Answer: Shivayogavilasam

307. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

Answer: ശ്രീനാരായണ ഗുരു

308. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

309. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

Answer: ഡോ. പൽപ്പു

310. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

Answer: ബാല ഭട്ടാരക ക്ഷേത്രം

311. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം"എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

312. സിദ്ധ മുനി എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

313. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

Answer: കുമാര ഗുരുദേവൻ

314. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

Answer: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

315. ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

316. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

Answer: മഞ്ചെരി(1917)

317. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?

Answer: സഹോദരൻ അയ്യപ്പൻ

318. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

Answer: വി.ടി ഭട്ടതിപ്പാട്

319. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ?

Answer: വി.ടി ഭട്ടതിപ്പാട്

320. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share