Kerala PSC Renaissance in kerala Questions and Answers 5

81. നിർവൃതി പഞ്ചാംഗം രചിച്ചത്?

Answer: ശ്രീ നാരായണ ഗുരു

82. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?

Answer: കേരള കേസരി

83. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

Answer: ശ്രീനാരായണ ഗുരു

84. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: രാമപുരത്ത് വാര്യർ

85. അനുകമ്പാദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

86. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

87. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

Answer: മഗ് ഗ്രിഗർ

88. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

Answer: അഷ്ടപ്രധാസഭ (ചെന്നൈ)

89. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

90. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

91. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

Answer: ആലത്തൂർ

92. അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?

Answer: വാല സമുദായ പരിഷ്കാരിണി സഭ

93. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

94. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

Answer: ഡോ.പൽപ്പു

95. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത്?

Answer: സഹോദരൻ അയ്യപ്പൻ

96. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

97. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

Answer: പന്തളം കെ.പി.രാമൻപിള്ള

98. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?

Answer: 1907

99. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

100. കെ. കേളപ്പൻ അന്തരിച്ചവർഷം?

Answer: 1971 ഒക്ടോബർ 7

Facebook Page Whatsapp Share Twitter Share Google Plus Share