Kerala PSC GK Questions and Answers

1. The standard of living in a country by its

Answer: Per capita income

2. Where is the headquarters of International Maritime Organisation?

Answer: None of these

3. നിയമസഭാധ്യക്ഷന്‍ ?

Answer: സ്പീക്കര്‍

4. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?

Answer: 80 ച.സെ.മീ

5. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാമണ്ഡലം ഏത് ?

Answer: ഉടുന്പന്‍ ചോല

6. The country which got Independence on 1971 August 15?

Answer: Bhaharain

7. Internet piracy occurs

Answer: A software is downloaded from the Internet

8. മിൽമ യുടെ ആസ്ഥാനം?

Answer: തിരുവനന്തപുരം

9. കേരളത്തിലെ ആദ്യ ലേബർ ബാങ്ക്

Answer: അകത്തേതറ, പാലക്കാട്

10. . മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം?

Answer: പശ്ചിമോദയം

11. ശ്രീ നാരായണ ഗുരുവിന്റെ ജന്മസ്ഥലം ? *

Answer: ചെമ്പഴന്തി

12. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: അമ്പലപ്പുഴ

13. കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ

Answer: ടൂറിസം(സ്വതന്ത്രചുമതല), ഇലക്ട്രോണിക്സ് ,ഐ.ടി.

14. .The​ ​most​ ​suitable​ ​soil​ ​for​ ​the​ ​production​ ​of​ ​cotton​ ​is?

Answer: .Black lava soil

15. Which​ ​one​ ​of​ ​the​ ​following​ ​tribes​ ​practices​ ​pastoral​ ​nomadism?

Answer: Pygmies

16. The acid present in tea :

Answer: Tanic acid

17. രക്താർബുദത്തിന് എതിരെയുള്ള ജീൻ തെറാപ്പിക്ക് അംഗീകാരം നൽകിയ ആദ്യ രാജ്യം?

Answer: അമേരിക്ക

18. Zoroastrianism is associated with

Answer: Zoroaster

19. Which of the following provides the largest part of the demand for loanable funds in India ?

Answer: Corporate businesses

20. Which among the following is a central university in Uttar Pradesh ?

Answer: Allahabad University, Allahabad

Facebook Page Whatsapp Share Twitter Share Google Plus Share