Kerala PSC History Questions and Answers

1. വാസ്‌കോഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര്

Answer: സാന്‍ഗബ്രിയേല്‍

2. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി

Answer: പുനം നമ്പൂതിരി

3. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

4. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം

Answer: കാലി ബംഗൻ

5. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം

Answer: മെസപ്പൊട്ടോമിയ

6. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

7. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം

Answer: 13

8. Which place famous for \'Muniyaras\'

Answer: Marayur

9. Which river was known as \'Baris\' in ancient times

Answer: Pamba

10. _____ place is known as \'Porainadu\' in Sangam age

Answer: Palakkad

11. What is the oldest of the vedic literature

Answer: Rig Veda

12. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം

Answer: നീലഗിരി

13. The silver coin which was introduced by Sher Shah and continued by the Mughals

Answer: Rupaya

14. ചന്ദ്രഗുപ്‌തമൗര്യന് രാജതന്ത്രത്തിൽ പരിശീലനം നൽകിയത് ആരാണ്

Answer: ചാണക്യൻ

15. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

16. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

17. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

18. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
a. ഡച്ച്
b. പോര്ച്ചുഗല്
c. ഫ്രാന്സ്
d. ഇംഗ്ലണ്ട്

Answer: പോര്ച്ചുഗല്

19. The first movie in Kerala "Vigathakumaran" was released on?

Answer: 1928

20. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

Facebook Page Whatsapp Share Twitter Share Google Plus Share