Kerala PSC Renaissance in kerala Questions and Answers 10

181. Who among the following, was a member of Cochin Legislative Assembly
a. Mannathu Padmanabhan
b. Pandit Karuppan
c. Dr. Palpu
d. Kumaranasan

Answer: Pandit Karuppan

182. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

Answer: ശ്രീനാരായണഗുരു

183. നീലകണ്ഠതീർഥപാദരുടെ ഗുരു?

Answer: ചട്ടമ്പി സ്വാമികൾ

184. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

Answer: സഹോദരൻ അയ്യപ്പൻ

185. who is known as "Father of literacy in Kerala"?

Answer: Kuriakose Elias Chavara

186. The song "Akhilandamandalam" is written by?

Answer: Panthallam K.P.RamanPillai

187. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

Answer: 1887

188. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

Answer: വാസുദേവൻ നമ്പൂതിരി

189. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

Answer: : ചട്ടമ്പിസ്വാമികള്‍

190. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

Answer: 1928

191. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

192. ആനന്ദഗണം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

193. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

194. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

Answer: സമാധി സപ്താഹം

195. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

196. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

Answer: 1939 ജൂൺ 29

197. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

198. "യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

Answer: യുക്തിവാദി

199. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?

Answer: പെരുന്ന; കോട്ടയം

200. ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ

Facebook Page Whatsapp Share Twitter Share Google Plus Share