Kerala PSC Renaissance in kerala Questions and Answers 11

201. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

Answer: പൊയ്കയിൽ അപ്പച്ചൻ

202. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?

Answer: എസ്എൻഡിപിയോഗം

203. The leader of Vimochana Samaram(Liberation Struggle)?

Answer: Mannath Padmanabhan

204. The name Vimochana Samaram suggested by?

Answer: Panampalli Govinda Menon

205. The first President of Travancore Devasaom Board?

Answer: Mannath padmanabhan

206. The founder of All Travancore Muslim Mahajanasabha?

Answer: Vakkom Muhammed Abdul Khadar Moulavi

207. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

Answer: കൊല്ലം

208. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1908

209. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

Answer: കുന്നിൻപുറം

210. അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

211. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

Answer: മാല

212. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

Answer: 2002 ആഗസ്റ്റ് 12

213. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

Answer: കുഞ്ഞിക്കണ്ണൻ

214. ആഗമാനന്ദൻ അന്തരിച്ചവർഷം?

Answer: 1961

215. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

216. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

Answer: : ശ്രീ മൂലം തിരുനാൾ

217. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

218. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: മന്നത്ത് പത്മനാഭൻ

219. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

Answer: മന്നത്ത് പത്മനാഭൻ

220. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share