Kerala PSC Renaissance in kerala Questions and Answers 14

261. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

262. നിർവൃതി പഞ്ചകം രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

263. തുവയൽപന്തി സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

264. The founder of Athmavidya Sangam?

Answer: Vagbhatananda (1917)

265. "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്"എന്ന് പഠിപ്പിച്ചതാര്?

Answer: ശ്രീനാരായണ ഗുരു

266. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

Answer: അരുവിപ്പുറം ക്ഷേത്ര യോഗം

267. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

Answer: ശശി തരൂർ

268. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

Answer: നവി മുംബൈ (മഹാരാഷ്ട)

269. ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

270. അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

271. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

272. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?

Answer: 1929 സെപ്റ്റംബർ 10

273. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

274. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

Answer: സരോജിനി നായിഡു

275. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

Answer: ഡോ.പൽപ്പു

276. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

Answer: വൃത്താന്തപത്രപ്രവർത്തനം

277. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

278. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

Answer: മന്നത്ത് പത്മനാഭൻ

279. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

Answer: പനങ്ങോട്ട് കേശവപ്പണിക്കർ

280. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

Answer: 1990

Facebook Page Whatsapp Share Twitter Share Google Plus Share