Kerala PSC Awards Questions and Answers

1. Who is the first Indian to win Pulitzer prize?

Answer: Jhumpa lahiri

2. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്

Answer: ലളിതാംബിക അന്തർജനം

3. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

Answer: ചെമ്മീൻ

4. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: അലെജാൻ ഡ്രോ ഇനാരിറ്റു

5. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്

Answer: ആലപ്പുഴ

6. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി

Answer: ഹരിവം ശ് റായ് ബച്ചൻ

7. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം

Answer: ചെമ്മീൻ

8. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്

Answer: ശൂരനാട് കുഞ്ഞൻപിള്ള

9. M. Visweswarayya was honoured by BharatRatna in

Answer: 1955

10. First woman holder of Asoka Chakra in India

Answer: Niraj Bhanot

11. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത്

Answer: പങ്കജ് അദ്വാനി

12. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി

Answer: ഡോ. ശ്രീദേവി കെ.നായർ

13. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

14. Who has been honoured with Mother Teressa Award for humanitarian work?

Answer: Prem Chopra

15. In an examination of mathematics Rajesh obtained more marks than the total marks obtained by Rahim and Sabu. The total marks obtained by Rahim and Saji was more than the Rajesh’s. Rajesh obtained more marks than Saji, Reenu obtained more marks than Rajesh. Who amongst them obtained the

Answer: Reenu

16. The term Net shot is associated with ––––––

Answer: Badminton

17. Which of the following has been awarded with Asian Digital Media 2011?

Answer: Manorama online

18. ‘Beyond the Horizon’ has been written by

Answer: Eugene O Neill

19. The first person who received Kalinga Prize is _____.

Answer: Louis de Broglie

20. The first woman who received Bharat Ratna Award is

Answer: Indira Gandhi

Facebook Page Whatsapp Share Twitter Share Google Plus Share