Kerala PSC Renaissance in kerala Questions and Answers 8

141. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

Answer: വി.ടി.ഭട്ടതിരിപ്പാട്

142. Who is known as "saint without saffron"?

Answer: Chattambi Swamikal

143. The news paper Swadeshabhimani was established on?

Answer: 19 january 1905 (Anchu thengu)

144. The book "Chavara Achan : Oru Rekha Cithram" written by?

Answer: K.C.Chacko

145. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1888

146. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Answer: 1903 മെയ് 15

147. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

Answer: സമത്വസമാജം

148. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

149. ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?

Answer: 1892

150. അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

151. സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

152. പുലയർ മഹാസഭയുടെ മുഖപത്രം?

Answer: സാധുജന പരിപാലിനി

153. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

Answer: അഭിനവ കേരളം 1921

154. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?

Answer: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

155. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

Answer: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

156. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: തേവര

157. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

Answer: കൂനമ്മാവ് കൊച്ചി

158. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

Answer: സി രാജഗോപാലാചാരി

159. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

Answer: തിരുനൽവേലി

160. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share