Kerala PSC Books and Authors Questions and Answers

1. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

2. \'അഞ്ച് ഡോളർ പുഞ്ചിരി\' പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: ശശി തരൂർ

3. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?

Answer: മരണ സര്‍ട്ടിഫിക്കെറ്റ്‌

4. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?

Answer: സമരം തന്നെ ജീവിതം

5. ആദ്യത്തെ മലയാള നോവല്‍

Answer: കുന്ദലത

6. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം

Answer: കൃഷ്ണഗാഥ

7. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

8. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ്

Answer: ഒളിവർ ഗോൾഡ് സ്മിത്ത്

9. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

10. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

11. അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്

Answer: വേരുകൾ

12. What is the oldest of the vedic literature

Answer: Rig Veda

13. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

14. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

15. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്

Answer: ഉള്ളൂർ

16. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്

Answer: നളചരിതം ആട്ടക്കഥ

17. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: നാലുകെട്ട്

18. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്

Answer: എം.ടി.വാസുദേവൻ നായർ

19. Who was the author of the Natya-shastra?

Answer: Sage Bharata

20. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

Facebook Page Whatsapp Share Twitter Share Google Plus Share