Kerala PSC Renaissance in kerala Questions and Answers 7

121. Who published a magazine called \'Abhinava Keralam\'

Answer: Vaghbhatananda

122. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

Answer: നടരാജഗുരു

123. എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത?

Answer: തൃശ്ശൂർ

124. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

125. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: ആർ.സുകുമാരൻ

126. കാളിനാടകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

127. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

128. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

Answer: 1915

129. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

130. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

Answer: ആനന്ദ ഷേണായി

131. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?

Answer: ബ്രഹ്മാനന്ദ ശിവയോഗി

132. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?

Answer: 1885 മെയ് 24

133. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

134. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

Answer: 1925

135. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

Answer: 1986 ഫെബ്രുവരി 8

136. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

Answer: 1987 ഡിസംബർ 20

137. വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer: സഹോദരൻ അയ്യപ്പൻ

138. മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?

Answer: 1959

139. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

140. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share