Kerala PSC Renaissance in kerala Questions and Answers 21

401. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: പൊയ്കയിൽ അപ്പച്ചൻ

402. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

Answer: രമണമഹർഷി

403. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?

Answer: സി.കേശവൻ

404. The leader of Villuvandi Samaram(1893)?

Answer: Ayyankali

405. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

Answer: 1895 (ബാംഗ്ലൂരിൽ വച്ച് )

406. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

Answer: 1925 മാർച്ച് 12

407. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

408. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

409. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

410. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യ

411. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

412. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

413. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

Answer: 1893

414. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

415. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: വടക്കൻ പറവൂർ

416. പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

417. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

418. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?

Answer: സി.പി.ഗോവിന്ദപ്പിള്ള

419. കേരളൻ എന്ന മാസിക ആരംഭിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

420. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

Answer: ജോസഫ് മുണ്ടശ്ശേരി

Facebook Page Whatsapp Share Twitter Share Google Plus Share