Kerala PSC Renaissance in kerala Questions and Answers 9

161. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ?

Answer: ബ്രഹ്മാനന്ദശിവയോഗി

162. The founder of Sambavar Sangam?

Answer: Pazhoor Raman Chennan

163. The mouth piece of Athmavidya Sangam?

Answer: Abhinava Keralam

164. പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

165. അയ്യങ്കാളി (1863-1941) ജനിച്ചത്?

Answer: 1863 ആഗസ്റ്റ് 28

166. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

167. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

168. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

169. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

170. പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു?

Answer: അഴീക്കൽ വേലു വൈദ്യർ

171. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

172. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

Answer: ശ്രീമുലം തിരുനാളിന്

173. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

Answer: സഹോദരൻ അയ്യപ്പൻ

174. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

Answer: എന്‍റെ നാടുകടത്തൽ (My Banishment)

175. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: പയ്യാമ്പലം

176. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?

Answer: (കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

177. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

178. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?

Answer: 1989

179. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

180. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share