Kerala PSC Dates and Year Questions and Answers

1. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ

2. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം

Answer: 1989

3. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

4. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങിയ വർഷം

Answer: 2000

5. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്

Answer: ഓസ്ട്രേലിയ

6. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

7. ദേശീയ കൈത്തറി ദിനം

Answer: Aug 7

8. The national flag code of India has taken effect from

Answer: January 26,2002

9. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം

Answer: 1986

10. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം

Answer: 1600

11. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം

Answer: 1972

12. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വര്ഷം

Answer: 1969

13. When was the Russian revolution Started

Answer: 1917

14. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

15. ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏതാണ്

Answer: 1970

16. കേരളത്തെ കൂടാതെ ഓണം അവധി ദിനമായിട്ടുള്ള സംസ്ഥാനം ?

Answer: മിസോറാം

17. In which year Reserve Bank of India was nationalized?

Answer: 1949

18. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര സമരം നടന്ന വര്‍ഷം ?

Answer: 1857

19. The battle of Plassy was fought in the year :

Answer: 1757

20. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

Answer: 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

Facebook Page Whatsapp Share Twitter Share Google Plus Share