Kerala PSC Renaissance in kerala Questions and Answers 3

41. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

42. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

43. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

Answer: സ്വാമിത്തോപ്പ്

44. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.കണ്ണൻ മേനോൻ

45. തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

Answer: മന്നത്ത് പദ്മനാഭൻ

46. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

Answer: 1912

47. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Answer: വിവേകോദയം

48. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

Answer: കാവി വസത്രം

49. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

Answer: നിഴൽ താങ്കൽ

50. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

51. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

52. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

53. ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

54. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

55. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?

Answer: ചെമ്പംതറ കാളിച്ചോതി കറുപ്പൻ

56. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

57. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

Answer: കൃഷ്ണൻ നമ്പ്യാതിരി

58. ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

59. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

60. ഋതുമതി’ രചിച്ചത്?

Answer: എം.പി.ഭട്ടതിരിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share