Kerala PSC Renaissance in kerala Questions and Answers 2

21. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

22. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

23. ചട്ടമ്പി സ്വാമികളു യഥാർത്ഥ പേര്

Answer: കുഞ്ഞൻപിള്ള

24. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

Answer: ഡോ.പൽപു

25. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്

Answer: ഊരൂട്ടമ്പലം ലഹള

26. The first temple consecrated by Sree Narayana Guru in?

Answer: Aruvippuram (1888)

27. First first book printed from Mannanam press?

Answer: Jnanapeeyusham

28. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Answer: കുമാരനാശാൻ

29. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

30. ‘ദർശനമാല’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

31. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

Answer: തൈക്കാട് അയ്യ

32. ചട്ടമ്പിസ്വാമികളുടെ അമ്മ?

Answer: നങ്ങമ പിള്ള

33. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

34. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

Answer: ഉദ്യാന വിരുന്ന്; ബാലകലേശം

35. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

36. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

Answer: ഡോ.പൽപ്പു(1896)

37. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

38. മന്നത്ത് പത്മനാഭന്‍റെ മാതാവ്?

Answer: മന്നത്ത് പാർവ്വതിയമ്മ

39. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

Answer: കെ. കേളപ്പൻ

40. ബഹുമത സമൂഹം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share