Kerala PSC Renaissance in kerala Questions and Answers 20

381. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

382. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

383. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

Answer: സാധുജനപരിപാലിനി

384. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?

Answer: ചെറായി (എറണാകുളം )

385. വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ

386. ശ്രീനാരായണഗുരു ജനിച്ചത്?

Answer: 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ

387. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Answer: പള്ളുരുത്തി

388. The year which Sree Narayana Guru conducted all religious conference at the Aluva Advaitha Ashramam?

Answer: 1924

389. Chattambi Swami learned Hadayoga Vidya from?

Answer: Thycadu Ayya

390. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

Answer: വൈകുണ്ഠ സ്വാമികൾ

391. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

Answer: വേദാധികാര നിരൂപണം

392. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

393. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

Answer: 1972

394. ജാതിനാശിനി സഭ രൂപീകരിച്ചത്?

Answer: ആനന്ദ തീർത്ഥൻ (1933 ൽ)

395. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

Answer: സ്ത്രീ വിദ്യാദോഷിണി (1899)

396. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?

Answer: ബ്രഹ്മാനന്ദ ശിവയോഗി

397. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്?

Answer: ഇടക്കൊച്ചി

398. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

399. ധർമ്മരാജ നിരൂപണം’ എഴുതിയത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

400. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

Facebook Page Whatsapp Share Twitter Share Google Plus Share