Kerala PSC Current affairs Questions and Answers

1. കേരള ഗവർണർ ആരാണ്?

Answer: പി. സദാശിവം

2. ഇന്ത്യൻ രാഷ്ട്രപതി

Answer: ശ്രീ. പ്രണബ് മുഖർജി

3. നിതി ആയോഗ് CEO

Answer: ശ്രീ. അമിതാബ് കന്ത്

4. അറ്റോർണി ജനറൽ

Answer: മുകുൾ റോഹ്ത്തി

5. സോളിസിറ്റർ ജനറൽ

Answer: രഞ്ജിത്ത് കുമാർ

6. ISRO ചെയർമാൻ

Answer: ഡോ. എ എസ് കിരൺ കുമാർ

7. വിവരാവകാശ കമ്മീഷണർ

Answer: ആർ. കെ മാത്തൂർ

8. ലോക്സഭ സ്പീക്കർ

Answer: സുമിത്ര മഹാജൻ

9. രാജ്യസഭാ ചെയർമാൻ

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

10. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്

Answer: റൗൾ കാസ്ട്രോ

11. കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ

Answer: വി.എസ്. അച്ചുതാന്ദൻ

12. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

13. Who is the Attorney General of India?

Answer: KK Venugopal

14. Name of the two rivers were recently declared as living entities by the Uttarakhand High Court ?

Answer: GANGA AND YAMUNA

15. New chairman of Public Accounts Committee ?

Answer: MALLIKARJUN KHARGE

16. The new Chairman of National Commission for Minorities ?

Answer: SYED GHAYORUL HASAN RIZVI

17. Who has been honored with Brand Laureate Legendary Award 2017 ?

Answer: LATHA MANGESHKAR

18. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

19. The new CEO of Prasad Bharati ?

Answer: SHASHI SHEKAR VEMPATI

20. World Theater Day ?

Answer: MARCH 27

Facebook Page Whatsapp Share Twitter Share Google Plus Share