Kerala PSC India Questions and Answers

1. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

Answer: 1952 മെയ് 13

2. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

3. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

4. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്

Answer: ആർട്ടിക്കിൾ 324

5. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

6. First Indian woman to climb Mt.Everst

Answer: Bachendri Pal

7. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം

Answer: 1498

8. അദ്വൈതസിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്

Answer: ശങ്കരാചാര്യർ

9. കബനീ നദിയുടെ തീരത്തുള്ള ദേശീയോദ്ധ്യാനം

Answer: നാഗർ ഹോൾ

10. The founder of ‘Society for the Promotion of Education of Women’

Answer: Appu Nedungadi

11. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ആര് ?

Answer: ബചേന്ദ്രീപാല്‍

12. Largest credit rating agency in India__________

Answer: CRISIL

13. UNESCO has shown worry about that damage caused to which of the following heritage sites in India?

Answer: Darjeeling Himalayan Railway

14. ഇന്ത്യയുടെ തേയില തോട്ടം?

Answer: അസം

15. ഇന്ത്യയില്‍ ആദ്യമായി ഭിന്ന ലിംഗ ക്കാര്‍ക്ക് വേണ്ടി അത് ലറ്റിക് മീറ്റ് നടത്തിയ സംസ്ഥാനം ? *

Answer: കേരളം

16. ഗ്രാമ സമ്പര്‍ക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളെയും ഇന്റര്‍ നെറ്റിലൂടെ ബന്ധിപ്പിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മധ്യപ്രദേശ്

17. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Answer: അയ്യങ്കാളി

18. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?

Answer: കർണാടക

19. First Indian woman civil engineer

Answer: Lalitha from Madras in 1937

20. The President of India by order constitutes a Finance Commission every–

Answer: fifth year

Facebook Page Whatsapp Share Twitter Share Google Plus Share