Kerala PSC Renaissance in kerala Questions and Answers 15

281. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

Answer: കുമാരനാശാൻ

282. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

283. പെരിനാട് ലഹള നടന്ന വർഷം

Answer: 1915

284. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

Answer: 1923

285. Advaitha Ashramam at Aluva was established on?

Answer: 1913

286. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

Answer: എം ഗോവിന്ദൻ

287. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: കെ.പി.കറുപ്പൻ

288. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

Answer: സൂപ്രണ്ട് അയ്യാ

289. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?

Answer: ഇന്ദിരാഗാന്ധി

290. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?

Answer: 19 15 (സ്ഥലം: പെരിനാട്;കൊല്ലം)

291. പുലയ ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

292. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

293. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

294. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

Answer: ആനന്ദ തീർത്ഥൻ

295. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

296. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

Answer: 1805 ഫെബ്രുവരി 10

297. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

Answer: കൈനകരി; ആലപ്പുഴ

298. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

299. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

Answer: 1873 ഡിസംബർ 28

300. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

Answer: 1906

Facebook Page Whatsapp Share Twitter Share Google Plus Share