Kerala PSC Renaissance in kerala Questions and Answers 19

361. Who is popularly known by the epithet \'Lincoln of Kerala

Answer: Pandit Karuppan

362. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം

Answer: പെരുന്ന

363. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

Answer: 1903 മേയ് 15

364. കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-

Answer: തായാട്ട് ശങ്കരൻ

365. Father of Muslim Renaissance in Kerala?

Answer: Vakkom Muhammed Abdul Khadar Moulavi

366. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു

367. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗനാദം

368. "അയ്യാവഴി" എന്ന മതം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

369. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

Answer: : 1869 ആഗസ്റ്റ് 27

370. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

371. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

372. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

Answer: 1938 മാർച്ച് 23

373. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

374. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

Answer: സഹോദരൻ അയ്യപ്പൻ

375. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

376. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

377. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

Answer: എൻ.എസ്.എസ്

378. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

Answer: കെ. കേളപ്പൻ

379. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?

Answer: 1896 മാർച്ച് 26

380. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

Answer: 1908

Facebook Page Whatsapp Share Twitter Share Google Plus Share