Kerala PSC Renaissance in kerala Questions and Answers 4

61. Who formed Nair Samudhaya Bhruthya Jana Sangam in 1914

Answer: Mannath Padmanabhan

62. ബാലകളേശം രചിച്ചത്?

Answer: പണ്ഡിറ്റ്‌ കറുപ്പൻ

63. The first President of NSS?

Answer: K.Kelappan

64. Who translated the conversation between Tagore and Sree Narayana Guru?

Answer: Kumaranasan

65. The Secretary of Guruvayoor Sathyagraham Committee?

Answer: K.Kelappan

66. The founder of NSS?

Answer: Mannath padmanabhan

67. ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?

Answer: പിള്ളത്തടം ഗുഹ

68. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

69. അത്മോപദേശ ശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

70. ‘ജാതിലക്ഷണം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

71. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

Answer: ശിങ്കാരത്തോപ്പ്

72. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

Answer: ചട്ടമ്പിസ്വാമികൾ

73. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

Answer: 1924 മെയ് 5

74. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം?

Answer: വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)

75. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

Answer: 1939 മാർച്ച് 30

76. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

77. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

78. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ (തിരുവല്ല)

79. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

Answer: ഡോ.ജമാൽ മുഹമ്മദ്

80. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

Answer: മന്നത്ത് പത്മനാഭൻ

Facebook Page Whatsapp Share Twitter Share Google Plus Share