Kerala PSC India Questions and Answers 4

61. Medaram jatara is the tribal festival of which state of india?

Answer: Telengana

62. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?

Answer: ലാലാ അമര്‍നാഥ്

63. സ്വവർഗ രതി കുറ്റകരമാക്കുന്ന വകുപ്പ്

Answer: 377

64. ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വിലാപ ദിനമായി ആചരിച്ചത് എന്നാണു

Answer: ഒക്ടോബർ 16

65. As per the Census 2011, Which Union Territory in India has the highest female sex ratio

Answer: Pondicherry

66. First woman Loksabha speaker of India

Answer: Meira Kumar

67. The national flag code of India has taken effect from

Answer: January 26,2002

68. രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല

Answer: സേവന മേഖല

69. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

70. Which dance form is described as "The Poetry in Motion"?

Answer: Bharata Natyam

71. ഇന്ത്യന്‍ നിയന്ത്രിത പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

Answer: മൗണ്ട് k 2

72. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ? *

Answer: കോട്ടയം

73. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

Answer: 17

74. ഇന്ത്യയില്‍ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?

Answer: തെന്മല

75. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

76. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റെഷനുകള്‍ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മഹാരാഷ്ട്ര

77. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

Answer: ഹരിയാന

78. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

Answer: ചിൽക്ക ( ഒഡീഷ)

79. The first K.V.K. (Krishi Vigyan Kendra) in India was established in—

Answer: Pondicherry

80. Which boundary line separates India from Pakistan?

Answer: Redcliffe Line

Facebook Page Whatsapp Share Twitter Share Google Plus Share