Kerala PSC India Questions and Answers 9

161. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്?

Answer: പാനിപ്പട്ട്

162. നിതി ആയോഗ് CEO

Answer: ശ്രീ. അമിതാബ് കന്ത്

163. വിവരാവകാശം പാസാക്കാൻ കാരണമായ പ്രസ്ഥാനം

Answer: മസ്ദൂർ കിസാൻ ശക്തി സംഘം

164. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

Answer: റിപ്പൺ പ്രഭു

165. Who is named as the father of \'\'Indian Planning\'\'

Answer: M. Visweswarayya

166. First woman IAS officer of independent India

Answer: Isha Basant Joshi

167. article 370 of constitution is applicable to

Answer: Jammu and Kashmir

168. India borrowed the Emergency Provisions of the Constitution from

Answer: Germany

169. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ്

Answer: പ്രൊഫ. ഹാള്‍ ലേ

170. കേദാർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം

Answer: മന്ദാകിനി

171. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശം ഏത് സംസ്ഥാനത്തിലാണ് ?

Answer: മേഘാലയ

172. ഇന്ത്യയിലെ ഭുരഹിതരില്ലാത്ത ആദ്യ ജില്ല ?

Answer: ഇടുക്കി

173. Which Landing Craft Utility (LCU) ship was inducted into Indian Navy recently?

Answer: LCU L52

174. By the `42^(nd)` Amendment of the Constitution in 1976 incorporated the description of Indian state as

Answer: Socialist, Secular

175. ഗേറ്റ് വേ ഓഫ് ഇന്ത്യ* രൂപകല്പന ചെയ്തതാര്?

Answer: ജോർജ് വിറ്റെറ്റ്

176. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

Answer: രാജ്കപൂർ

177. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

Answer: ഹരിയാന

178. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി

Answer: ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ )

179. Which of the following makes the major contribution to the revenue of Indian Railways?

Answer: Goods traffic earnings

180. Which one of the following countries has been the largest importer of floriculture products; especially rose and lotus flowers in terms of value from India over last five years among all the countries given in the list ?

Answer: USA

Facebook Page Whatsapp Share Twitter Share Google Plus Share