Kerala PSC India Questions and Answers 15

281. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

282. എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി \' എന്ന ചിത്രം സംവിധാനം ചെയ്തത് ആര്?

Answer: നീരജ് പാണ്ഡെ

283. ഇൻഡ്യയിലെ ഏറ്റവും വലിയ തടാകം ഏത്?

Answer: ചിൽക

284. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്

Answer: സഹായക്

285. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

286. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്

Answer: പട്ടം താണുപിള്ള

287. First India lady who got gold medal in Asian games

Answer: Kamaljith sindhu

288. താജ്മഹൽ പണിത നൂറ്റാണ്ട്

Answer: പതിനേഴാം നൂറ്റാണ്ട്

289. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്ന വര്‍ഷം

Answer: 1932

290. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷം

Answer: 1951

291. ഇന്ത്യന്‍ ദേശീയ വിദ്യാ ഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്‍മദിനമാണ് ?

Answer: മൗലാന അബ്ദുള്‍ കലാം ആസാദ്

292. Interview Island is the part of which among the following in India?

Answer: Andaman & Nicobar Islands

293. The Indian Parliament consists of :

Answer: Rajya Sabha, Lok Sabha and the

294. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവായിരുന്നത്?

Answer: ജോർജ് ആറാമൻ

295. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള സംസ്ഥാനം?

Answer: തമിഴ്നാട്

296. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: പഞ്ചാബ് (31.9% )

297. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.

Answer: 9

298. The paramilitary force of India setup to provide security to Industrial undertakings owned by the Government is ?

Answer: Central Industrial Security Force (CISF)

299. Who is the first Indian to join the Formula € 1 league

Answer: Narain Karthikeyan

300. . In India, under canal net-work system of irrigation, generally, how much amount of water is allowed to run in small canal ?

Answer: Less than 10 cusec

Facebook Page Whatsapp Share Twitter Share Google Plus Share