Kerala PSC India Questions and Answers 7

121. who is known as the spiritual father of indian national movement

Answer: swami vivekananda

122. Rauf dance is a folk dance form of which Indian state?

Answer: Jammu and kashmir

123. പോര്‍ച്ചുഗീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?

Answer: St. Angelo fort Kannur

124. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ്?

Answer: 1976

125. തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത്

Answer: 17

126. ഏത് സംസ്ഥാന സർക്കാരാണ് പരീക്ഷാ ഹാളില്‍ സിസിടിവി ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചത്

Answer: ആസ്സാം

127. ടുലിപ്പ് ഫെസ്റ്റിവെൽ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ജമ്മു കശ്മീർ

128. ഗ്രീനിച്ച് സമയത്തേക്കാള്‍ എത്ര മണിക്കൂര്‍ മുന്‍പിലാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം?

Answer: 5 1/2 മണിക്കൂര്‍

129. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

130. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന നിര്‍മല്‍ ഗ്രാ പുരസ്കാമരം എന്തുമായി ബന്ധപ്പെട്ടതാണ് ?

Answer: ശുചിത്വം

131. The name of Prime Minister who Nationalise “14” Banks in India?

Answer: Indira Gandhi

132. In India GST came effective from July 1st, 2017. India has chosen _________ model of dual – GST.

Answer: Canadian

133. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്വ്?

Answer: ബോർ

134. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

Answer: സത്താറ

135. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?

Answer: ഡി.ഉദയകുമാര്‍

136. ഇന്ത്യൻ റയിൽവേയുടെ പുതിയ ചെയർമാൻ?

Answer: അശ്വനി ലോഹനി

137. ഇന്ത്യയില്‍ ഹരിതവിപ്ലവം ആരംഭിച്ച സംസ്ഥാനം ?

Answer: പഞ്ചാബ്

138. ഇന്ത്യയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?

Answer: കെ ഇ എം ഹോസ്പിറ്റൽ മുംബൈ ( 1965 )

139. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

Answer: ബീഹാർ (61.8 )

140. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

Answer: ചണ്ഡീഗഡ്

Facebook Page Whatsapp Share Twitter Share Google Plus Share