Kerala PSC India Questions and Answers 20

381. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപകൽപന ചെയ്ത ചിത്രകാരൻ

Answer: ബിയോഹാർ റാംമനോഹർ സിൻഹ

382. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്

Answer: മഹാരാജ സവായി പ്രതാപ് സിങ്

383. സുപ്രീം കോടതിയുടെ റിട്ട് ഏതു ആർട്ടിക്കിളിലുമായി ബന്ധപ്പെട്ടുകിടക്കുന്നു

Answer: 32

384. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം

Answer: 1989

385. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി

Answer: ആര്‍ വെങ്കിട്ടരാമന്‍

386. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക്

Answer: റിസര്‍വ്വ ബാങ്ക്

387. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ്

Answer: അസ്‌ട്രോസാറ്റ്

388. ലോകത്ത് ഏറ്റവും കൂടുതൽ മുന്തിരിങ്ങ ഉൽപാദിപ്പിക്കുന്ന രാജ്യം

Answer: India

389. The first cyber Police Station in India :

Answer: Bangalore

390. ഇന്ത്യയിലെ ഏറ്റവും വലിയ രീയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം?

Answer: ഗുഡ്ഗാവ് (ഹരിയാന)

391. ഭരണഘടന നിർമ്മാണ സഭ എന്ന ആവശ്യം ആദ്യമായി ഉന്നയിച്ച ഇന്ത്യൻ ദേശീയ നേതാവ്

Answer: M. N. Roy

392. ഇന്ത്യയില്‍ പക്ഷിഭുപടം തയാറാക്കുന്നു ആദ്യ സംസ്ഥാനം.?

Answer: കേരളം

393. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?

Answer: രാജസ്ഥാൻ

394. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം

Answer: ഉത്തർപ്രദേശ്

395. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം

Answer: ചൈന

396. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര

Answer: ആരവല്ലി

397. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

Answer: കാഞ്ചൻ ജംഗ ( സിക്കിം )

398. First computer literate Panchayat in India is

Answer: Vellanad (Kerala State)

399. The state sprawls over the Western Himalayas and the Karakoram Mountains. It is the most northerly and mountainous state of India . This refers to the state of

Answer: Jammu & Kashmir

400. In which of the following constitutional documents did the British Government for the first time, officially lay down as the goal of constitutional development in India, not only dominion status, but also responsible Government ?

Answer: Government of India Act, 1919

Facebook Page Whatsapp Share Twitter Share Google Plus Share