Kerala PSC India Questions and Answers 2

21. Hornbill festival is celebrated in which state of India?

Answer: nagaland

22. വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ ചുമതല ഏത് കമ്പനിക്കാണ്?

Answer: അദാനി പോർട്ട് ലിമിറ്റഡ്

23. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

Answer: 1996

24. ഇന്ത്യൻ ഉപ രാഷ്ട്രപതി

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

25. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം

Answer: 17

26. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം

Answer: കോഴിക്കോട്

27. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി

Answer: അഞ്ചാം പഞ്ചവല്‍സര പദ്ധതി

28. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ്

Answer: ദാദാ ബായ് നവറോജി

29. ഭ്രമണപഥത്തിൽ മാറ്റം വരുത്തി മൂന്നു വർഷത്തേക്കു കൂടി പ്രവർത്തനം ദീർഘിപ്പിച്ച ഇന്ത്യയുടെ ചൊവ്വാ ദൗത്യം

Answer: മംഗൾയാൻ

30. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

31. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

32. Who amongst the following carries Indian Tricolour at Guangzhou Asian Games?

Answer: Gagan Narang

33. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. വി.എ സന്പത്ത്

Answer: വി.എ സന്പത്ത്

34. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?

Answer: ഡി.ഉദയകുമാര്‍

35. ഓൾ ഇന്ത്യ സ്പോട്സ് കൗൺസിലിന്റെ ആദ്യ ചെയർമാൻ?

Answer: ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ

36. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്?

Answer: ജംഷഡ്പൂർ

37. Who was the last Mughal ruler of India?

Answer: Bahadur Shah Jafar

38. അടുത്തിടെ അന്തരിച്ച ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര റാങ്ക് ആയ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് ലഭിച്ച ഏക ഉദ്യോഗസ്ഥൻ?

Answer: അർജൻ സിങ്

39. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

Answer: ജപ്പാൻ

40. Part IV of the Constitution of India deals with—

Answer: Directive Principles of State Policy

Facebook Page Whatsapp Share Twitter Share Google Plus Share