Kerala PSC India Questions and Answers 16

301. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം?

Answer: കൊൽക്കത്ത

302. ബോർ ഘട്ട് ചുരം ഏതു ഇന്ത്യൻ സംസ്ഥാനത്താണ്‌

Answer: മഹാരാഷ്ട്ര

303. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ജോലി സംവരണം

304. Who was the first prime minister of India

Answer: Jawaharlal Nehru

305. Constitution of India came into operation with effect from

Answer: 26th January, 1950

306. Which Article enjoins the state to take steps for establishing a uniform civil code throughout the territory of India

Answer: Article 44

307. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍

Answer: അമര്‍ത്യ സെന്‍

308. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ്

Answer: 1881

309. അജന്ത ഗുഹകൾ സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥനതാണ്

Answer: മഹാരാഷ്ട്ര

310. Delhi : India :: Tehran:?

Answer: Iran

311. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ് ?

Answer: സി. ശങ്കരന്‍ നായര്‍

312. വിദൂര ഗ്രഹങ്ങളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?

Answer: Dr.വിശാൽ ഗുജ്ജർ

313. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ താരം ?

Answer: ഗൗരവ് ബിദുരി

314. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ?

Answer: ഗുസ്തി

315. Which of the following states was handed over to India by the French Government?

Answer: None of the above

316. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?

Answer: ഓപ്പറേഷൻ സീ വേവ്സ്

317. .ഇന്ത്യന്‍ ഫുഡ് ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് ?

Answer: കല്‍ക്കത്ത

318. India’s first television centre started in :

Answer: 1959

319. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം

Answer: സിക്കിം

320. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

Answer: ഉഷ്ണമേഖലാ മൺസൂൺ

Facebook Page Whatsapp Share Twitter Share Google Plus Share