Kerala PSC India Questions and Answers 11

201. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്?

Answer: പപ്പുൽ ജെയ്കർ

202. \'ആന്തൂറിയം ഉത്സവം\' ഏത് സംസ്ഥാനത്തിലാണ് ആഘോഷിക്കപ്പെടുന്നത്?

Answer: മിസ്സോറാം

203. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

204. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

205. നിതി ആയോഗ് ചെയർമാൻ

Answer: ശ്രീ. നരേന്ദ്ര മോദി

206. ഒരാൾക്ക് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദവി എത്ര മാസത്തേക്ക് വഹിക്കാം?

Answer: 6 മാസം

207. Khologchu hydro-electric project is a joint venture between India and

Answer: Bhutan

208. M. Visweswarayya was honoured by BharatRatna in

Answer: 1955

209. First lady election commissioner in India

Answer: V.S.Remadevi

210. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

Answer: 1995 മാര്‍ച്ച് 14

211. World famous painter from Kerala is?

Answer: Raja Ravivarma

212. Tagore is one of the greatest poets of modern India. (Convert into comparative degree)

Answer: Tagore is greater than many other poets of modern India.

213. Book “The Great Indian World Trip” is authored by-

Answer: Tushar Agarwal

214. Who has been appointed as the new CMD of Small Industries Development Bank of India (SIDBI)?

Answer: Mohammad Mustafa

215. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

Answer: അശോകസ്തംഭം

216. ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

Answer: കല്‍ക്കത്ത

217. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

Answer: ഡെറാഡൂൺ

218. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം

Answer: ബംഗ്ലാദേശ് (4096.7 കി.മീ )

219. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

Answer: ഹിരാക്കുഡ് ( ഒഡീഷ )

220. The Constitution of India came into force on_

Answer: January 26,1950

Facebook Page Whatsapp Share Twitter Share Google Plus Share