Kerala PSC India Questions and Answers 17

321. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

322. ജബൽപൂർ ഏത് നദിയുടെ തീരത്താണ്

Answer: നർമ്മദാ

323. പ്രസിദ്ധമായ ലുഷായി കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

Answer: മിസോറാം

324. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷന്‍

Answer: എന്‍ സി എഫ്

325. Which bank is the first Indian private sector bank to set up a branch in China

Answer: Axis Bank

326. Which body was established on 12th July 1982 by a special act by the Parliament with the purpose to uplift rural India by increasing the credit flow for elevation of agriculture & rural non farm sector?

Answer: NABARD

327. When was the first five-year plan of India started?

Answer: 1951

328. ഇന്ത്യാ ഗവണ്‍മെന്‍റിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന നികുതി ?

Answer: എക്സൈസ് നികുതി

329. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Answer: ഗംഗ

330. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?

Answer: 1950 ആഗസ്ത് 15

331. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

332. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

Answer: 13

333. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്‍ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്?

Answer: നിതി ആയോഗ്

334. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?

Answer: പ്രകാശ് പദുക്കോൺ

335. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം

Answer: രണ്ടാം സ്ഥാനം

336. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ?

Answer: 1961

337. Which Indian town has been selected as the first 'Eco Town' of India

Answer: Panipat

338. Indian Association is associated with

Answer: Surendranath Banerji

339. Who was the first Ramon Magsaysay Award winner from India

Answer: Acharya Vinoba Bhave

340. What is the area in floriculture (in 000 hectare) in India ?

Answer: 100 – 120

Facebook Page Whatsapp Share Twitter Share Google Plus Share