Kerala PSC India Questions and Answers 12

221. Who helped Veda Vyasa in writing Mahabharata?
a. na
b. Lord Ganesha
c. na
d. na

Answer: Lord Ganesha

222. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

Answer: ഉത്തർപ്രദേശ്

223. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി?

Answer: ജവഹർലാൽ നെഹ്‌റു

224. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

225. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി

Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന

226. അയിത്ത നിർമാർജനം നിരോധിക്കുന്ന വകുപ്പ്

Answer: 17

227. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

228. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്‌ഥിരം വേദി

Answer: പനാജി

229. നിർമ്മൽ ഗ്രാം പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

Answer: സിക്കിം

230. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

231. In which year the radio broadcasting started in India

Answer: 1927

232. സൂര്യകിരൺ എന്ന സംയുക്ത സൈനിക അഭ്യാസ പരിപാടി ഇന്ത്യ, ഏതു രാജ്യവുമായിട്ടാണ് നടത്തിയത്

Answer: നേപ്പാൾ

233. Kuchipudi is a dance style originated from which state

Answer: Andhra Pradesh

234. ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതി വനിത ജഡ്ജി

Answer: അന്നാ ചാണ്ടി

235. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്

Answer: 12

236. 1. “റുപിയ “എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

Answer: ഷേര്‍ഷാ സുരീ (1540-1545)

237. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍വത്ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.?

Answer: തമിഴ്നാട്

238. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്?

Answer: നോർത്ത് ആൻഡമാൻ.

239. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ച സംസ്ഥാനം ?

Answer: സിക്കിം

240. Which is called, Switzerland of India?

Answer: Kashmir

Facebook Page Whatsapp Share Twitter Share Google Plus Share