Kerala PSC India Questions and Answers 13

241. ഡിസ്കവറി ഓഫ് ഇൻഡ്യ എന്ന പുസ്തകം എഴുത

Answer: ജവഹർലാൽ നെഹ്രു

242. ഒന്നാം ആംഗ്ലോ - മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി?

Answer: സാൽബായ് ഉടമ്പടി

243. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

Answer: ലോകസഭ

244. അറ്റോർണി ജനറൽ

Answer: മുകുൾ റോഹ്ത്തി

245. Celluloid man of India

Answer: PK Nair

246. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്

Answer: 51A

247. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു

Answer: കൃഷ്ണ

248. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽവന്ന വർഷം

Answer: 2002

249. Dance in India is said to have originated in which deity?

Answer: Lord Shiva

250. The first Indian who got Nobel Prize for physics?

Answer: Dr. C.V. Raman

251. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

Answer: ചിൽക

252. ഇന്ത്യയില്‍ ആദ്യമായി ലൈംഗിക കുറ്റവാളികളുടെ രജിസ്ടര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച സംസ്ഥാനം .? *

Answer: കേരളം

253. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ?

Answer: മധ്യപ്രദേശ്

254. .Who​ ​is​ ​the​ ​first​ ​woman​ ​IPS​ ​officer​ ​in​ ​India?

Answer: Kiran Bedi

255. Indian Institute of Science is in :

Answer: Bangalore

256. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം

Answer: അരുണാചൽ പ്രദേശ്

257. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.

Answer: ബ്ര ഹ്മപുത്ര

258. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.

Answer: ഗോവ

259. Public-Private Partnership projects in India are mostly related to—

Answer: Roads

260. . As a good management practice recommended for the growing cattle in India, what should be the daily requirement of TDN for a cattle of 200 kg live body weight ?

Answer: 1.8 kg

Facebook Page Whatsapp Share Twitter Share Google Plus Share