Kerala PSC India Questions and Answers 10

181. who composed the song sare jahan se achha?

Answer: mohammed iqbal

182. പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ?

Answer: പ്രധാനമന്ത്രി

183. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

184. First Indian woman to win Miss World Title

Answer: Reita Faria

185. first president in india

Answer: rajendraprasad

186. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

Answer: പനവേൽ -കന്യാകുമാരി

187. CARE began its operation in India in

Answer: 1950

188. The major causes of MMR in India

Answer: Hemorrhage

189. Who was the first Indian women that selected in UN Civilian Police Advisor?

Answer: Kiran Bedhi

190. Name the T. V. Channel launched by Ministry of Electronics and Information Technology to educate and digitally empower Indians in rural areas about cash less transactions

Answer: Digi shala

191. ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടo

Answer: ഗെർ സപ്പോ വെള്ളച്ചാട്ടം

192. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം?

Answer: ഭൂട്ടാൻ

193. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത താലൂക്ക് ആഫീസ് ?

Answer: ഒറ്റപ്പാലം

194. ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ ബ്രോഡ് ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല ?

Answer: ഇടുക്കി

195. ബാട്മിന്റെന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാഥമ ലൈഫ് ടൈം അചീവ്മെന്റ്റ് അവാര്‍ഡിന് അര്‍ഹനായ താരം ?

Answer: പ്രകാശ് പദുകോണ്‍

196. ഭിന്നലിംഗക്കാർക്കായി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സ്കൂൾ?

Answer: സഹജ് ഇന്റർനാഷണൽ , കൊച്ചി

197. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം

Answer: കേരളം (93.91)

198. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

Answer: മിസോറാം

199. The first regular census in India was taken in the year

Answer: 1881

200. Uttar Pradesh is occupying which place in India, for Guava production ?

Answer: Second

Facebook Page Whatsapp Share Twitter Share Google Plus Share