Kerala PSC India Questions and Answers 3

41. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

42. രാജ്യസഭാ ചെയർമാൻ

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

43. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ

Answer: നാസിക് സെക്യൂരിറ്റി പ്രസ്സ്

44. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്

Answer: കൃഷ്ണദേവരായര്‍

45. ലോക് സഭയിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്‌ ആരാണ്

Answer: കെ ആർ നാരായണൻ

46. The silver coin which was introduced by Sher Shah and continued by the Mughals

Answer: Rupaya

47. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

48. The speaker ———— talking for an hour, in spite of the audience being impatient.

Answer: go on

49. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?

Answer: P .T ഉഷ

50. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: നിലന്പൂര്‍

51. The centre of National Stock Exchange in India :

Answer: Mumbai

52. ഇന്ത്യയിലെ ചുവന്ന നദി?

Answer: ബ്രഹ്മപുത്ര

53. ഗൂഗിൾ പുതിയ കാമ്പസ് നിർമ്മിയ്ക്കുന്ന ഇന്ത്യൻ നഗരം?

Answer: ഹൈദരാബാദ്

54. ഇന്ത്യക്കാർ പഴഞ്ചൻ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാരസമ്പന്നരാക്കുകയാണ് തങ്ങളുടെ ധർമമെന്നുള്ള ബ്രിട്ടീഷുക്കാരുടെ അവകാശവാദം അറിയപെട്ടത്‌ ?

Answer: വെള്ളക്കാരന്റെ ഭാരം

55. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?

Answer: മദർ ഇന്ത്യ

56. ഇന്ത്യയുടെ തടാകജില്ല?

Answer: നൈനിറ്റാൾ

57. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

Answer: കച്ച് ( ഗുജറാത്ത് )

58. The first person to conduct heart transplantation in India was

Answer: Dr. Venugopal

59. The largest share in the short term money market of India in recent times belonged to the segment—

Answer: Call

60. Which one of the following is the name of a dual purpose Indian cattle breed, which has been exported widely to Latin American countries in the past ?

Answer: Kankrej

Facebook Page Whatsapp Share Twitter Share Google Plus Share