Kerala PSC India Questions and Answers 14

261. Giddha folk dance is related to which Indian state?

Answer: Punjab

262. ഇന്ത്യയിൽ ജനസാന്ദ്രത കൂടിയ സംസ്ഥാനം ഏത്

Answer: ബിഹാർ

263. വിവരാവകാശം നിലവിൽ വന്നതെന്ന്

Answer: 2005

264. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

265. ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്

Answer: 1996

266. First Indian Beauty to win Miss Universe

Answer: Susmitha Sen

267. താഴെ പറയുന്നതിൽ, കെ.കെ. ബിര്‍ലാ ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ്
a. കബീര്‍സമ്മാനം
b. വ്യാസസമ്മാനം
c. സ്വാതിപുരസ്‌കാരം
d. ഇവയൊന്നുമല്ല

Answer: വ്യാസസമ്മാനം

268. അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്

Answer: കാവേരി

269. ചന്ദ്രഗുപ്‌തമൗര്യന് രാജതന്ത്രത്തിൽ പരിശീലനം നൽകിയത് ആരാണ്

Answer: ചാണക്യൻ

270. In India Implementation of the Panchayat Raj is step towards fulfillment of

Answer: Directive Principles

271. ജവഹര്‍ലാല്‍ നെഹ്രറു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയില്‍ എവിടെയാണ് ?

Answer: എറണാകുളം

272. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാന്‍ ആര്

Answer: മഹാത്മാഗാന്ധി

273. ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ്?

Answer: നീലഗിരി

274. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

Answer: 1957 ഏപ്രില്‍ 1 മുതല്‍

275. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?

Answer: മഹാരാഷ്ട്ര

276. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

Answer: 1957 ഏപ്രില്‍ 1 മുതല്‍

277. .ഇന്ത്യയുടെ സൈക്കിള്‍ നഗരം ?

Answer: ലുധിയാന

278. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം

Answer: 7

279. Which state is known as the 'Orchid Paradise of India?

Answer: Arunachal Pradesh

280. The word Satyameva Jayate inscribed below the abacus of the state emblem of India was taken from

Answer: Mundaka Upanishad Muharram, Safar, Rabi ul aval, Rabi u

Facebook Page Whatsapp Share Twitter Share Google Plus Share