Kerala PSC India Questions and Answers 21

401. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

402. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി സ്ഥിതിചെയ്യുന്നത് ?

Answer: ബെംഗളൂരു

403. കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് ?

Answer: കാവേരി

404. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്

Answer: സുരേഷ്പ്രഭു

405. The Chairman of the Union Public Service Commission is appointed by

Answer: The President

406. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

407. which institution started the \'Suddhi Movement\'

Answer: Arya Samaj

408. ഇന്ത്യയുടെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആരാണ്

Answer: പ്രതിഭ പാട്ടീൽ

409. 'Depsang’ and ‘Demchok’ are _____

Answer: The standoff between India-China troops

410. In which year Reserve Bank of India was nationalized?

Answer: 1949

411. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ ഭൂട്ടാന്‍ ശ്രീലങ്ക ശ്രീലങ്ക ജവാന്‍മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?

Answer: ഇന്ത്യാഗേറ്റ്

412. Consider the following statements with respect to Nano Missile developed by Indian student. I. It was developed by Dacharla Panduranga Rohith, a student of Chennai's SRM University. II. It is 2 cm long and can fly by burning the red phosphorus. Which of the following statement(s) is/are correct?

Answer: Only I

413. Who has taken charge as the new Pakistan’s high commissioner to India?

Answer: Sohail Mahmoodm

414. ഏറ്റവും നീളം കൂടിയ ഇന്ത്യൻ നദി?

Answer: ഗംഗ

415. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ?

Answer: 2010

416. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?

Answer: ആലം ആര

417. ഇന്ത്യൻ പ്രാദേശിക സമായരേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.

Answer: അലഹബാദ് ( ഉത്തർപ്രദേശ് )

418. Which of the following Mollusc is cultured in water for producing pearls in India ?

Answer: Pinctada

419. On which of these routes does India’s fastest passenger train run ?

Answer: New Delhi – Bhopal

420. Which one of the following Indian States/Union Territories accounts for the largest quantity of shrimp production per annum, among all the states of India ?

Answer: West Bengal

Facebook Page Whatsapp Share Twitter Share Google Plus Share