Kerala PSC India Questions and Answers 5

81. \'ghoomar\' is a traditional folk dance of which Indian state?

Answer: Rajastan

82. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ വേണം

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്

83. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

Answer: 1993

84. ഡൽഹി – ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്

Answer: ഗതിമാൻ എക്സ്പ്രസ്

85. ബ്രേക്ക് ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തടാകം

Answer: ചിൽക്ക

86. Bhilai steel plant is built up with the help of which country

Answer: Russia

87. First Indian Lady who got Padmasree

Answer: Nargis Datt

88. The first Chief Election Commissioner of India

Answer: Sukumar Sen

89. he President can make a proclamation of financial emergency under

Answer: Article 360

90. Who is legally authorized to declare war or conclude peace

Answer: The President

91. Which is the only state of India to have the Common Civil Code

Answer: Goa

92. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

93. The Valmiki National Park is located in which state?

Answer: Bihar

94. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?

Answer: എഡ്യുസാറ്റ്

95. മുങ്ങിക്കപ്പല്‍ അപകടത്തെ തുടര്‍ന്ന് രാജിവെച്ച ഇന്ത്യന്‍ നാവിക സേനാ മേധാവി ?

Answer: D.N മുഖര്‍ജി

96. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?

Answer: എം.എഫ്. ഹുസൈൻ

97. .Which​ ​Indian​ ​newspaper​ ​has​ ​the​ ​largest​ ​readership?

Answer: The Dainik Jagran

98. ‘Bird Man of India’:

Answer: Salim Ali

99. The Treaty of Sreerangapattanam was between Tipu Sultan and—

Answer: Cornwallis

100. The Constitution of India was adopted in—

Answer: 26 November, 1949

Facebook Page Whatsapp Share Twitter Share Google Plus Share