Kerala PSC India Questions and Answers 6

101. സുപ്രീം കോടതി നിലവിൽ വന്നതെന്ന്

Answer: 1950 ജനുവരി 28

102. First lady Rajyasabha secretary in India

Answer: V.S.Remadevi

103. Iron Lady of India is

Answer: Indira Gandhi

104. Fundamental Rights which is a feature of the Constitution of India is borrowed from the Constitution of

Answer: usa

105. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

106. ഇന്ത്യയുടെ 14 -മത്തെ രാഷ്‌ട്രപതി ആരാണ്

Answer: പ്രണബ് മുഖർജി

107. Who played the prominent part in bringing about the Lucknow Pact?

Answer: Bal Gangadhar Tilak

108. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം എവിടെ ?

Answer: ന്യൂഡല്‍ഹി

109. In which state of India launched the revolutionary Rural Employment Guarantee Scheme for the first time in 1970s?

Answer: Maharashtra

110. ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആര്

Answer: K. M. Munshi

111. ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്?

Answer: സുഭാഷ് ചന്ദ്ര ബോസ്

112. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

Answer: മൊറാർജി ദേശായി

113. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം...?

Answer: തൂത്തുക്കുടി

114. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

115. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ന്യൂഡൽഹി (11320/ ച. കി.മീ )

116. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല

Answer: സെർച്ചിപ്പ് (മിസോറാം )

117. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ജമ്മു- കാശ്മീർ

118. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി

Answer: താർ മരുഭൂമി

119. The longest highway in India runs from

Answer: Varanasi to Kanyakumari, NH 7, 2369 km

120. Gold coins in India were first introduced by_

Answer: Kushans

Facebook Page Whatsapp Share Twitter Share Google Plus Share