Kerala PSC India Questions and Answers 8

141. \'മിറാതുൽ അക്ബർ\' എന്ന പേർഷ്യൻ മാസിക പ്രസിദ്ധീകരിച്ചതാര്?

Answer: Raja Ram Mohan Roy

142. ഇന്ത്യയിൽ വച്ചു കൊല്ലപ്പെട്ട ഏക വൈസ്രോയി

Answer: മായോ പ്രഭു

143. ചെറുകിട വ്യവസായങ്ങളുടെ നാട്

Answer: പഞ്ചാബ്

144. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം

Answer: ഇന്ത്യ

145. 'Mayur Nritya' is the folk dance of which state?

Answer: Uttar Pradesh

146. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

Answer: ഗോപാലകൃഷ്ണ ഗോഖലെ

147. How many women members from Kerala were there in the Constituent Assembly?

Answer: 3

148. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ?

Answer: ബംഗാള്‍ ഗസറ്റ്

149. "വാഗണ്‍ ട്രാജഡി" യില്‍ മരിച്ച ഭടന്‍മാര്‍ ഏത് സമരത്തില്‍ പങ്കെടുത്തവരാണ്?

Answer: ഖിലാഫത്ത്

150. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?

Answer: മീരാ കുമാര്‍

151. Vice President M Venkaiah Naidu has said that India and this country should work for increasing trade to the tune of one billion US dollar by March 2018.

Answer: Uzbekistan

152. Who has taken charge as new Executive Director of Insolvency and Bankruptcy Board of India (IBBI)?

Answer: Mamta Suri

153. ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: കേരളം

154. The​ ​largest​ ​producer​ ​of​ ​Lignite​ ​in​ ​India​ ​is:

Answer: Tamil Nadu

155. Which​ ​state​ ​of​ ​India​ ​has​ ​made​ ​rain​ ​water​ ​harvesting​ ​compulsory for​ ​all​ houses?

Answer: Tamil Nadu

156. ഇന്ത്യയിലെ മിനി ഇസ്രയേൽ എന്നറിയപ്പെടുന്ന സ്ഥലം?

Answer: കസോൾ ( ഹിമാചൽ പ്രദേശ് )

157. . ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം

Answer: തമിഴ്നാട്

158. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

Answer: 8

159. As per the revised estimate of CSO, the GDP in India at factor cost during 2008-09 was—

Answer: Rs. 33, 39,375 crore

160. Which of the following provides the largest part of the demand for loanable funds in India ?

Answer: Corporate businesses

Facebook Page Whatsapp Share Twitter Share Google Plus Share