Kerala PSC India Questions and Answers 18

341. Who is known as grand old man of Indian journalism?

Answer: Tushar kanti ghosh

342. സോളിസിറ്റർ ജനറൽ

Answer: രഞ്ജിത്ത് കുമാർ

343. ബീഹാറിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി

Answer: കോസി

344. Vagbhatananda started ______ Journal for Propogation of Nationalist ideas

Answer: Atmavidya kahalam

345. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

346. ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: Both A and B

347. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ incredible india പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ

Answer: നരേന്ദ്ര മോഡി

348. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ്

Answer: സുഭാഷ്ചന്ദ്രബോസ്

349. In which year Deena Bandhu was started ?

Answer: 1914

350. Pulakesin II defeated Harshavardhana on the river

Answer: Narmada

351. ഏറ്റവുമധികം കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഗുജറാത്ത്

352. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

353. In India GST was first proposed in _________.

Answer: 2000

354. ഇന്ത്യാ ഹൗസ് സ്ഥിതി ചെയ്യുന്നത്?

Answer: ലണ്ടൻ

355. ഇന്ത്യയില്‍ നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ് ?

Answer: കേന്ദ്രസര്‍ക്കരിന്

356. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം

Answer: അഫ്‌ഗാനിസ്ഥാൻ

357. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

Answer: ലക്ഷദ്വീപ്

358. First dwarf variety of paddy developed in India is—

Answer: Govind

359. Which of the following pesticides has been banned in India ?

Answer: DDT

360. Which place is occupied by India in egg production ?

Answer: First

Facebook Page Whatsapp Share Twitter Share Google Plus Share